നിര്‍മ്മലം-പുതുയുഗം-ശുചിത്വ കേരള ക്യാമ്പയിന്‍ ഒക്ടോബര്‍-2

സര്‍ക്കാരിന്‍റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമയി നെടുമുടി ഗ്രാമപഞ്ചായത്തിന്‍റ നേതൃത്വത്തില്‍ ആരംഭിക്കുന്ന പൊതുജന പങ്കാളിത്തത്തോടുകൂടിയുള്ള ക്യാമ്പയിനായ നിര്‍മ്മലം-പുതുയുഗം-ശുചിത്വ കേരളം പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍

ക്യാമ്പയിന്‍