ഘടക സ്ഥാപനങ്ങള്‍

ഘടക സ്ഥാപനങ്ങൾ

വിവിധ ഘടക സ്ഥാപനങ്ങളുടെ വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.

 

1. കൃഷി ഭവൻ

വാർഡ് 4,നെടുമുടി പോലീസ് സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്നു

പ്രവർത്തന സമയം:രാവിലെ 10:00 മുതൽ വൈകിട്ട് 05:00 വരെ

മേധാവി:അഖില അമീന്‍

ഫോൺ:9497739796

ഇമെയിൽ:kbnedumudygmail.com

പ്രധാന പ്രവർത്തനങ്ങൾ: കർഷക രജിസ്ട്രേഷൻ, കാർഷിക സബ്സിഡികൾ, വിത്ത്-തൈ വിതരണം, വിള ഇൻഷുറൻസ്, ജൈവകൃഷി പ്രോത്സാഹനം തുടങ്ങിയ കാർഷിക സേവനങ്ങൾ ലഭ്യമാക്കുന്നു.

 

2. എൽ.ഐ.ഡി & ഇ.ഡബ്യു

പഞ്ചായത്ത്  ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

പ്രവർത്തന സമയം:രാവിലെ 10:00 മുതൽ വൈകിട്ട് 05:00 വരെ

മേധാവി:പ്രിയ കെ.എസ് (അസിസ്റ്റന്‍റ് എൻജീനിയർ)

ഫോൺ:9387153223

ഇമെയിൽ:aelsgnedumudy@gmail.com

പ്രധാന പ്രവർത്തനങ്ങൾ: കെട്ടിടങ്ങളുടെ പെർമിറ്റ് പരിശോധനകൾ, പൊതുമരാമത്ത് പ്രവർത്തികളുടെ നിർവ്വഹണം, സ്കൂളുകൾക്ക് ഫിറ്റ്നസ് അനുവദിക്കൽ എന്നിവ നിർവ്വഹിക്കുന്നു.

 

3. ഗവ.ഹോമിയോ ഡിസ്പെൻസറി

ചമ്പക്കുളം,തെക്കേമുറി (വാർഡ് 8) പരിധിയിൽ പ്രവർത്തിക്കുന്നു.

പ്രവർത്തന സമയം:രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 02:00 വരെ

മേധാവി:രേഖ ബി പ്രഭു (മെഡിക്കൽ ഓഫീസർ)

ഫോൺ:8089170709

 

പ്രധാന പ്രവർത്തനങ്ങൾ: ഒ.പി.ചികിത്സ, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, ജീവിതശൈലീ രോഗനിർണ്ണയം, പാലിയേറ്റീവ് രോഗ പരിചരണം എന്നിവ നൽകുന്നു.

 

4. ആയുർവേദ ഡിസ്പെൻസറി

വാർഡ് 11, സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.

പ്രവർത്തന സമയം:രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 02:00 വരെ

മേധാവി:ഡോ.ധന്യ സി.ആര്‍

ഫോൺ:9446717590

ഇമെയിൽ:gahndmd@gmail.com

പ്രധാന പ്രവർത്തനങ്ങൾ: ഗർഭിണികൾക്കുള്ള മാസചികിത്സ, പ്രസവാനന്തര പരിചരണം, വാത-ത്വക്ക് രോഗ ചികിത്സ, യോഗ പരിശീലനം, പാലിയേറ്റീവ് കെയർ.

 

5. വെറ്ററിനറി ഡിസ്പെൻസറി

വാർഡ് 14, ചെമ്പുംപുറത്ത് പ്രവർത്തിക്കുന്നു.

പ്രവർത്തന സമയം:രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 02:00 വരെ

മേധാവി:ഡോ.ഹരികൃഷ്ണന്‍

ഫോൺ:8592925369

ഇമെയിൽ:vdchempumpuram@gmail.com

പ്രധാന പ്രവർത്തനങ്ങൾ: വളർത്തുമൃഗങ്ങളുടെ രോഗനിർണയവും ചികിത്സയും, പ്രതിരോധ കുത്തിവയ്പ്പുകൾ, മൃഗസംരക്ഷണ പദ്ധതികളുടെയും സബ്സിഡികളുടെയും നിർവ്വഹണം.

 

6. അങ്കണവാടികൾ

പഞ്ചായത്തിലെ 15 വാർഡുകളിലായി 23 അങ്കണവാടികൾ പ്രവർത്തിക്കുന്നു.

പ്രവർത്തന സമയം:രാവിലെ 09:30 മുതൽ വൈകിട്ട് 03:30 വരെ

മേധാവി:രാധിക ആര്‍

ഫോൺ:9349628801

ഇമെയിൽ:cdpochampakulam@gmail.com

പ്രധാന പ്രവർത്തനങ്ങൾ: കുട്ടികൾക്കുള്ള പ്രീ-സ്കൂൾ വിദ്യാഭ്യാസം, പൂരക പോഷകാഹារ വിതരണം, ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള ആരോഗ്യ സംരക്ഷണം.

 

7. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്

പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

പ്രവർത്തന സമയം:രാവിലെ 09:30 മുതൽ വൈകിട്ട് 03:30 വരെ

സര്‍ക്കിള്‍1:സുമ പി (ഫോൺ: 9446260983)

സര്‍ക്കിള്‍1 VEO:ആശ കെ.ആര്‍ (ഫോൺ: 8891630853)

ഇമെയിൽ:veonedumudy@gmail.com

പ്രധാന പ്രവർത്തനങ്ങൾ: ദാരിദ്ര്യ നിർമാർജന പദ്ധതികൾ, കുടുംബശ്രീ ഏകോപനം, വിവിധ സർക്കാർ ധനസഹായ പദ്ധതികളുടെ പ്രചാരണവും വിതരണവും.

 

8. ഗവ.എൽ.പി.എസ് നടുഭാഗം

11-ാം വാർഡിൽ പ്രവർത്തിക്കുന്നു.

പ്രവർത്തന സമയം:LP: 09:30 AM - 04:30 PM | Pre-Primary: 10:00 AM - 03:30 PM

എച്ച്.എം:ഉഷാ ശങ്കര്‍

ഫോൺ:9497109311

ഇമെയിൽglpsnadubhagom@gmail.com

പ്രധാന പ്രവർത്തനങ്ങൾ: അടിസ്ഥാന പ്രൈമറി വിദ്യാഭ്യാസം, ഉച്ചഭക്ഷണ പദ്ധതി, കലാ-കായിക പ്രവർത്തനങ്ങൾ വഴി കുട്ടികളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നു.