വിവരാവകാശ നിയമം
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
അന്‍വര്‍ റഹ്മാന്
സെക്രട്ടറി , നെടുമുടി ഗ്രാമപഞ്ചായത്ത്
പി ഒ ചമ്പക്കുളം , ആലപ്പുഴ - 688505
ഫോണ്‍ : 9496043665
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
സാബു പത്രോസ്
ഹെഡ് ക്ലര്‍ക്ക് , നെടുമുടി ഗ്രാമപഞ്ചായത്ത്
പി ഒ ചമ്പക്കുളം , ആലപ്പുഴ - 688505
ഫോണ്‍ : 9048616457
അപ്പലേറ്റ് അതോറിറ്റി
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍
തദ്ദേശസ്വയംഭരണവകുപ്പ്
കല്ലുപാലം , ഇരുമ്പ് പാലം പി.ഒ, ആലപ്പുഴ - 688011
ഫോണ്‍ : 04772251599