ജനസംഖ്യാപരമായ വിവരങ്ങള്‍
നെടുമുടി ഗ്രാമപഞ്ചായത്ത്
ജില്ല : ആലപ്പുഴ
താലൂക്ക്: കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത് : ചമ്പക്കുളം
അസംബ്ലി നിയോചകമണ്ടലം:കുട്ടനാട്
പാര്‍ലമെന്‍റ് നിയോജകമണ്ഡലം: മാവേലിക്കര
വിസ്തീര്‍ണ്ണം: 25.98 ച.കി.മീ
വാര്‍ഡുകള്‍:15
ആകെ വീടുകള്‍:4918
സ്തീകള്‍: 10234
പുരുഷന്‍മാര്‍:9467
ജനസംഖ്യ: 19701
കുടുംബശ്രീ യൂണിറ്റുകള്‍:257
വില്ലേജുകള്‍ : നെടുമുടി,കൈനകരി സൌത്ത്