ചമ്പക്കുളം ബസലിക്ക

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ, പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്ക (Champakulam Kalloorkadu St. Mary's Basilica) ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനമായ ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നാണ്. ക്രൈസ്തവ ചരിത്രത്തിലും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിലും ഈ ബസിലിക്കയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമാണുള്ളത്

Champakulam Bassalicca