ലേലം-ക്വട്ടേഷന്‍ പരസ്യം July 6, 2026 നെടുമുടി ഗ്രാമപഞ്ചായത്ത് ഗവ.ആയുര്‍വ്വേദ ആശുപത്രി കെട്ടിടം പൊളിച്ച് നീക്കുന്നതിനുള്ള ലേലം-ക്വട്ടേഷന്‍ പരസ്യം.ലേല തീയതി 15.07.2026 നെടുമുടി ഗ്രാമപഞ്ചായത്ത് ഹാള്‍. ലേലപരസ്യവും വിശദവിവരവും കാണുക